നല്ലൊരു നാളേക്കായ്
നല്ലൊരു നാളേക്കായ് കാത്തിരിക്കാം
നന്മതൻ വിത്തുകൾ എങ്ങുംവിതയ്ക്കാം
നല്ലൊരു ഭൂമിയെ വാർത്തെടുക്കാൻ
ദു:ഖത്തിൻ മിഴികൾ എങ്ങും പടർന്നു
ലോകമോ ഭീതിയിൽ നിന്നു വിറച്ചു
ഒരുമയോടെന്നും ചേർന്നു നിൽക്കാം
വീട്ടിലിരുന്ന് നാടിനെ രക്ഷിക്കാം
കൊറോണയെ നമുക്കൊന്നായ് തുരത്തിടാം
അനുഷ്ക വി എൽ
1 B ഗവ എൽ പി എസ് ആര്യനാട് നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത