വാളേരി സ്കൂൾ ഹൈസ്കൂൾ  ആയി ഉയർന്നത് 2011 ൽ ആണ്. നിലവിൽ 7 അധ്യാപകർ ആണ് ഉള്ളത് . എല്ലാ ഹൈസ്കൂൾ ക്ലാസ്സുകളും ഹൈടെക് ആണ് . 155 കുട്ടികളാണ് ഇപ്പോൾ ഹൈസ്കൂളിൽ ഉള്ളത് . 53 വിദ്യാർത്ഥികളാണ് ഈ വർഷം SSLC എഴുതാൻ പോകുന്നത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം