ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്പോർ‌ട്സ് ക്ലബ്ബ്

2022-23 വരെ2023-242024-25


വയനാട് ജില്ലയിൽ കായികരംഗത്ത് മികച്ച് നിൽക്കുന്ന വിദ്യാലയമാണിത്. സുൽത്താൻ ബത്തേരി സബ്‌ജില്ലയിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻമാരാണ് ഈ വിദ്യാലയം . അതുപോലെ കഴിഞ്ഞ മൂന്ന് വർഷങ്ങളായി വയനാട് റവന്യു ജില്ല ജേതാക്കളാണ് മീനങ്ങാടി സ്കൂൾ .ശ്രീ.മുകുന്ദൻ ,ശ്രീ .ഷാജി പി കെ എന്നീ അദ്ധ്യാപകർ കുട്ടികൾക്ക് മികച്ച കായിക പരിശീലനം നൽകിവരുന്നു