ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്പോർ‌ട്സ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജേഴ്‌സി പുറത്തിറക്കി

യുവ കപ്പിനുള്ള സ്‌കൂൾ ടീമിന്റെ പുതിയ ജേഴ്‌സി പുറത്തിറക്കി .സ്‌കൂളിൽ നടന്നചടങ്ങിൽ പി ടി എ പ്രസിഡന്റ് ഹാജിസ് ഹെഡ്മാസ്റ്റർ പ്രേമരാജൻ എന്നിവർ ചേർന്നാണ് ജേഴ്‌സി പുറത്തിറക്കിയത് ടീം ജേഴ്‌സിയുടെ കൂടെ സപ്പോർട്ടീവ് ജേഴ്‌സിയും വിതരണം ചെയ്തു