2022-23 വരെ2023-242024-25


75ാം NCC Day ആഘോഷിച്ചു.

5 k btn NCC , 9 K Naval NCC എന്നിവയുടെ നേതൃത്വത്തിൽ NCC Day ആഘോഷിച്ചു. Headmaster ശ്രീ Joy V Scaria ഉത്ഘാടനം ചെയ്തു. Third officer Telma Sebastian ( ANO ) CTO Vijesh S V എന്നിവർ നേതൃത്വം നൽകി. പരേഡ്, ദേശസ്നേഹം സ്ഫുരിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ cadets സംഘടിപ്പിച്ചു.

കാർഗിൽ വിജയദിനം

കാർഗിൽ വിജയദിനത്തോടനുബന്ധിച്ച് NCC 9 K Naval unit വിവിധ പരിപാടികൾ സംഘടിപ്പിച്ചു , കെയർ ടേക്കർ വിജേഷ് എസ് വി കുട്ടികൾക്ക് വിജയദിനസന്ദേശം നൽകി തുടർന്ന് NCC കേഡറ്റുകളുടെ നൃത്താവിഷ്‌ക്കാരം അരങ്ങേറി


June - 26 അന്തർദേശീയ ലഹരിവിരുദ്ധ ദിനാചരണം നടത്തി.

സ്വയം തയ്യാറാക്കിയ പ്ലക്കാർഡുകളുമായി കേഡറ്റ്സ് ദിനാചരണത്തിന്റെ ഭാഗമായി. CTO വിജേഷ് , Cadet Nandana Krishna എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. Cadets ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. വിദ്യാലയത്തിൽ പൊതുവായി നടത്തിയ ലഹരിവിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങളിലും cadets ഭാഗഭാക്കായി