ഗവ. എച്ച് എസ് എസ് കടയിരുപ്പ്/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അടിസ്ഥാന സൗകര്യങ്ങളിലും അക്കാദമിക് നിലവാരത്തിലും മികവുപുലർത്തുന്ന പ്രൈമറിവിഭാഗമാണ് ഈ സ്കൂളിൽ ഉള്ളത്. പ്രൈമറി വിഭാഗത്തിന് മാത്രമായി ഈ സ്കൂളിൽ പ്രത്യേകം കമ്പ്യൂട്ടർ ലാബ് ഉണ്ട്.