സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഉച്ച ഭക്ഷണ പദ്ധതി

..........................

പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടുത്തി പോഷകസമൃദ്ധമായ ഉച്ചഭക്ഷണം എല്ലാ സ്കൂൾ പ്രവർത്തി ദിവസങ്ങളിലും വിതരണം ചെയ്യുന്നു. ആഴ്ചയിലൊരിക്കൽ മുട്ടയും രണ്ടുദിവസം പാലും കൃത്യമായി വിതരണം ചെയ്യുന്നു. കൂടാതെ മീൻകറി, ചിക്കൻ കറി ഇവയും  ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. ബുധനാഴ്ചകളിൽ സാധാരണയായി മുട്ട ബിരിയാണിയാണ് നൽകാറുള്ളത്.






വീട്ടിൽ ഒരു ഗണിത ലാബ്

................................

എല്ലാ കുട്ടികളുടെയും വീടുകളിൽ ഗണിതലാബ് ഒരുക്കേണ്ടത് ആവശ്യകതയെക്കുറിച്ചും അത് എങ്ങനെ ഒരുക്കാം എന്നതിനെക്കുറിച്ചും രക്ഷിതാക്കൾക്ക് ക്ലാസ്സ് നൽകി. ക്ലാസ് ക്ലാസ്സിൽ ലാബിലേക്ക് വേണ്ട ഉൽപ്പന്നങ്ങൾ രക്ഷിതാക്കളെ കൊണ്ട് തയ്യാറാക്കി ച്ചു


 

.