ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ഡ്രോൺ ദൃശ്യങ്ങൾ

കൊറോണക്കാലത്തെ ഡ്രോൺ ദൃശ്യങ്ങൾ

ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ആയ ദൃശ്യങ്ങളാണ് നമ്മൾക്കു ഈ കൊറോണക്കാലം സമ്മാനിക്കുന്നത്. അതിൽ നമ്മളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് ഡ്രോൺ ദൃശ്യങ്ങൾ ആയിരിക്കും. ഡ്രോൺ വരുമ്പോൾ തലയിൽ മുണ്ടിട്ടു ഓടുന്നതും കൂസലില്ലാതെ നിൽക്കുന്ന വരെയും നമ്മൾ കണ്ടു. കൂടാതെ പല പ്രദേശങ്ങളുടെയും സുന്ദരദൃശ്യങ്ങൾ ഡ്രോൺ വഴി നമ്മൾ കണ്ടു. സ്വന്തം നാടിന് ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നോ എന്ന് ചിലർക്ക് തോന്നി കാണും.

നിധി കൃഷ്ണ
7 C ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം