ഗവ. എച്ച്.എസ്. ഇടക്കൊച്ചി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 04-10-2025 | Sajithasajeev |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
എട്ടാം ക്ലാസിലെ കുട്ടികൾക്കായി 25/06/2025 ന് നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ലിറ്റിൽ കൈറ്റ് ബാച്ച് 2025-2028 രൂപീകൃതമായി.
പ്രിലിമിനറി ക്യാമ്പ്
2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 10-09-2025 ബുധനാഴ്ച നടന്നു. മാസ്റ്റർ ട്രെയിനർ ദീപ കെ. ക്ലാസ് നയിച്ചു. ആനിമേഷൻ , പ്രോഗ്രാമിംഗ് , റോബോട്ടിക്സ് എന്നീ വ്ഷയങ്ങളിൽ ക്ലാസ്സ് നടന്നു.