ഗവ. എച്ച്.എസ്. ഇടക്കൊച്ചി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 23-06-2025 | SIVARAGHAV |
അംഗങ്ങൾ
അഭിജിത്ത് ജയകുമാർ
ആദിദേവ് അഭിലാഷ്
ആൽഫിൻ ഡെന്നി
അൽഫോൻസ സെറ തെരേസ എം.എസ്.
ആൽവിനോഷ് ജോൺ എം.ജെ.
അമല മേരി
അനന്ദു പി.എസ്.
അനയ് ദേവ് പി. ജിനോയ്
ആൻ മരിയ എൻ.ടി.
അവന്തിക അഭിലാഷ്
ദേവനന്ദൻ ടി.പി.
ദക്ഷിൺ കെ.എസ്.
ഫാബിയോ ഫ്രാൻസിസ്
ഗൗരി എസ്.
ഹീര എ.എം.
കൃഷ്ണേന്ദു ഒ.ആർ.
മാധവ് എ.ബി.
മുഹമ്മദ് ഷഹബീർ എസ്.
നാദിയ എൻ.ആർ.
പി.ആർ. റിസ്‍വാൻ
ശ്രീഷ സുധീഷ്
ഉത്തര ഒ.ജി.
വൈഷ്ണ ബാബു
വൈഗ എസ്.
പ്രവർത്തനങ്ങൾ
14/06/2024 ന് നടന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 2024-27 ലിറ്റിൽ കൈറ്റ് ബാച്ച് നിലവിൽ വന്നു. പ്രവർത്തനങ്ങൾ പ്രിലിമിനറി ക്യാമ്പോടെ ആരംഭിച്ചു. കുട്ടികൾക്ക് ഹൈ-ടെക് ഉപകരണ പരിപാലനം ,ഗ്രാഫിക് ഡിസൈനിംഗ്, ആനിമേഷൻ, ഭാഷാ കമ്പ്യൂട്ടിംഗ്, മീഡിയ &ഡോക്യുമെന്റേഷൻ പ്രോഗ്രാമിംഗ് എന്നിവയിൽ ക്ലാസുകൾ നൽകി.

ഓരോ കുട്ടിയും വളരെ താൽപ്പര്യത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. രണ്ടാം വർഷത്തെ ക്ലാസുകളിൽ ആദ്യമായി നൽകിയത് ആനിമേഷൻ ക്ലാസുകൾ ആയിരുന്നു.