സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

UP വിഭാഗം 160 കുട്ടികൾ അധ്യയനം നടത്തുന്നു. പ്രൈമറി വിഭാഗത്തിൽ ആറു,ഏഴു ക്ലാസുകൾ മാത്രമാണ് ഈ സ്കൂളിൽ ഉള്ളത് ,പാഠ്യ വിഷയങ്ങൾക്കു പരിയായി ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ ഹിന്ദി - ഇംഗ്ലീഷ് ലിറ്ററി ക്ലാസുകൾ, ഐ.ടി.ക്ലബ്ബ്, ഹെൽത്ത് ക്ലബ്, ഹെൽപ് ഡസ്ക് തുടങ്ങി വളരെ വിപുലമായ രീതിയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു. ആർട്സ് - സ്പോർട്സ് ക്ലബ്ബുകളും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.

ചിത്രം 1

പ്രൈമറി അധ്യാപകർ

ക്രമനമ്പർ പേര് വിഷയം ചുമതലകൾ ഫോൺ നമ്പർ
1 ആലീസ് കെ. വി വിഷയം ചുമതലകൾ ഫോൺ നമ്പർ
2 സുധിഷ് കുമാർ പ്രൈമറി ഉച്ചഭക്ഷണം 9497396171
3 വർക്കി ടി. പി പ്രൈമറി 9497306822
4 പ്രൈംസൺ എംപ്രകാശ് പ്രൈമറി 9496105966
5 റെജി പി. എം പ്രൈമറി സ്കൂൾ ബസ്
6 സരസമ്മ പി. ആർ പ്രൈമറി 9645782289