2018-19 അധ്യയന വർഷത്തിലെ വിദ്യാരംഗം സാഹിത്യക്ളബിൻെറ ഉദ്ഘാടനം ജൂലൈ 13 ന് നടന്നു. സ്കൂളിലെ മുഴുവൻ ക്ലാസ്സിലെ കുട്ടികളെയും 6 ഗ്രൂപ്പായി തിരിച്ച് വിവിധ ‌പ്രവർത്തനങ്ങൾ നടത്തുന്നു. മലയാളം അധ്യാപികയായ ശ്രീമതി ശ്രീജ വിദ്യാരംഗം കൺവീനർമാരായ കുമാരി ശ്രീപാർവതി ,കുമാരി അഫീദ ഫാത്തിമ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.