കൊറോണ

ഇത് കൊറോണ ഇത് കൊറോണ
മനുഷ്യനെ കൊല്ലുന്ന കൊറോണ അകലെയാണ് അവൻ
കൈകൾ രണ്ടും ഇടക്കിടെ കഴുകി
അരുകിൽ വരാതെ നോക്കിയിടാം
പുറത്തു പോകാതെ വീട്ടിലിരുന്നു
കഥകൾ വായിച്ചും ചിത്രം വരച്ചും
സമയം നമുക്ക്‌ പൊക്കീടാം
നമുക്ക് തോല്പിക്കാം ഇതുപോലെ
കൊറോണ എന്ന വൈറസിനെ..

ആര്യ വി എസ്
2 ഗവ.കെ.വി.എൽ.പി.എസ്.തൊങ്ങൽ നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത