കൊറോണയെ തുരത്തീടാം കൈ കഴുകീടാം കൊറോണയെ തുരത്തീടാം വീട്ടിലിരുന്നീടാം കൊറോണയെ തുരത്തീടാം മാസ്ക് ധരിച്ചീടാം കൊറോണയെ തുരത്തീടാം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത