ഗവ.എൽ.പി.എസ്.കഠിനംകുളം/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം
കൊറോണയെ പ്രതിരോധിക്കാം
കൊറോണ ഇന്ന് ലോകത്താകെ ഭീഷണിയായി തുടരുകയാണ്. നിരവധി മനുഷ്യരുടെ ജീവൻ കവർന്നും അതിലേറെ ആളുകളെ ദുരിതത്തിലാക്കിയും കൊറോണ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പടർന്നു പിടിക്കുകയാണ്. എങ്ങനെയാണ് നാം കൊറോണയെ പ്രതിരോധിക്കേണ്ടത്. ചില കാര്യങ്ങൾ നമ്മുടെ ശീലമാക്കി മാറ്റേണ്ടതുണ്ട്. അത്തരം ചില ശീലങ്ങളിലൂടെ നമുക്ക് കൊറോണയെ പ്രതിരോധിക്കാം. സോപ്പ്, സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. വീടുകൾ, സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക. കൂടുതൽ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക. മാസ്ക് ഉപയോഗിക്കുക. പരമാവധി വീടിലകത്ത് തന്നെ കഴിയുക. പനി, ചുമ മറ്റ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണുക.
|