ഗവ.എച്ച് .എസ്.എസ്.ആറളം/ലിറ്റിൽകൈറ്റ്സ്/2025-28
.
| 14054-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 14054 |
| യൂണിറ്റ് നമ്പർ | LK/2018/14054 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | - |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | ഇരിട്ടി |
| ലീഡർ | - |
| ഡെപ്യൂട്ടി ലീഡർ | - |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അജേഷ് പി ജി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രവീണ വി സി |
| അവസാനം തിരുത്തിയത് | |
| 18-12-2025 | 14054 |
| ക്രമ നം | അഡ് നം | അംഗത്തിന്റെ പേര് |
| 1 | 9868 | അബ്ദുൽ അഫീൽ കെ |
| 2 | 9393 | അസ്മാ പെരുന്തയിൽ |
| 3 | 9436 | ആയിഷ വട്ടൻപുരയിൽ |
| 4 | 9379 | ഫാത്തിമത്തു അസീബ കെ ടി |
| 5 | 9812 | ഫാത്തിമത്തുൽ ഷിൽന കെ |
| 6 | 9898 | ഫസീർ മുഹമ്മദ് ഇ |
| 7 | 9538 | ഫിദ ഫാത്തിമ പൊയിലൻ |
| 8 | 9435 | ഹന്ന ഫാത്തിമ പി |
| 9 | 9387 | ഹിബ ഫാത്തിമ എം |
| 10 | 9404 | ഇഹ്സാന ടി കെ |
| 11 | 9902 | കെ മുഹമ്മദ് മുബാഷീർ |
| 12 | 9473 | കെ പി ഫിദ ഫാത്തിമ |
| 13 | 9403 | മർജ്ജാന വി |
| 14 | 9827 | മുഹമ്മദ് റാസി കെ |
| 15 | 9900 | മുഹമ്മദ് ഫർദാൻ എ പി |
| 16 | 9843 | മുഹമ്മദ് കെ വി |
| 17 | 9904 | മുഹമ്മദ് സഫ്വാൻ എ |
| 18 | 9375 | മുഹമ്മദ് സഫ്വാൻ കെ വി |
| 19 | 9964 | മുഹമ്മദ് സിനാൻ കെ പി |
| 20 | 9836 | മുഹമ്മദ് സിയാൻ എ. |
| 21 | 9452 | നഫീസത്തുൽ മിസ്രിയ |
| 22 | 9823 | നഫീസത്തുൽ മിസ്രിയ പി |
| 23 | 9420 | നിദ ഫാത്തിമ സി കെ |
| 24 | 8925 | റീന ഫാത്തിമ എം |
| 25 | 9855 | സ്വാലിഹ ഇ കെ |
| 26 | 9802 | സൈനുൽ ആബിദ് പി വി |
പ്രവർത്തനങ്ങൾ
.
2025-26 ലെ പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
- 2025-28 ബാച്ചിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ 25-06-2025 ന് നടത്തി.46 കുട്ടികൾ പരീക്ഷയിൽ യേഗ്യത നേടി.അതിൽ 26 കുട്ടികൾ ക്ലബിൽ അംഗത്വം നേടി.
-
ചിത്രം 1
-
ചിത്രം 2
പ്രിലിമിനറി ക്യാംപ്
2025-28 ബാച്ച് ലിറ്റിൽകൈറ്റ്സിന്റെ പ്രിലിമിനറി ക്യാംപ് ഉദ്ഘാടനം 24/09/2025 ന് ബഹു. ഹെഡ്മിസ്ട്രസ് ശ്രീമതി എം വി ബിന്ദു നിർവ്വഹിച്ചു. കൈറ്റ് മെന്റർ അജേഷ് പി ജി സ്വാഗതം പറഞ്ഞു. കൈറ്റ് മെന്റർ പ്രവീണ വി സി നന്ദി പറഞ്ഞു.
കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ കരുൺരാജ് ക്ലാസ് കൈകാര്യം ചെയ്തു.
-
ചിത്രം 1
-
ചിത്രം 2