കൊറോണ എന്നൊരു വൈറസ്
ലോകം മുഴുവൻ വ്യാപിച്ചു.
ജനങ്ങളെല്ലാം ഭയന്ന് വിറച്ചു.
വൈറസിനെ തുരത്തണ്ടെ,
അതിനായി നമുക്ക് ഒന്നിക്കാം,
സാമൂഹിക അകലം പാലി ക്കാം,
കൈകൾ വൃത്തിയായി കഴുകീടാം,
മാസ്‌ക്കുകൾ എന്നും ധരിച്ചീടാം,
വൈറസ് ഒന്നിനെ തൂരത്തീടാം
ലോകത്തെ നമുക്ക് രക്ഷിക്കാം.