ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഈ ബേർഡ്സ് ലിറ്റിൽ കൈറ്റ്സ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തിളക്കമേറിയ തീവ്രപരിശീലന മുഖങ്ങളിലൊന്ന് - അനിമേഷൻ, സൈബർ സുരക്ഷിതത്വം. മലയാളം കംപ്യൂട്ടിംഗ്, ഹാർഡ് വെയർ, ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ കുട്ടികളെ അഗ്രഗണ്യരാക്കുക-ഏകദിന പരിശീലനം



ഡിജിറ്റൽ മാഗസിൻ 2019

Flourishing Techs

വിയപുരം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 23/03/2024 ശനിയാഴ്ച രാവിലെ 10.30 മുതൽ Flourishing Techs എന്ന പേരിൽ രക്ഷകർത്താക്കൾക്കുള്ള ബോധവ.ക്കരണ ക്ലാസും കുട്ടികൾക്കുള്ള വിനോദ പരിപാടികളും(സ്ക്രാച്ച് ഗെയിംസ്) നടന്നു.പി റ്റി എ പ്രസിഡന്റ് ശ്രീ.കെ എ കമറുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു.കൈറ്റ് മാസ്റ്റർ ട്രെയിനർ നസീബ് സർ രക്ഷകർത്താക്കൾക്കുള്ള ബോധവ.ക്കരണ ക്ലാസ് കൈകാര്യം ചെയ്തു.

 
 
ബോധവ.ക്കരണ ക്ലാസ്
 
GAMES
 
GAMES