എന്തൊരു ഭംഗി നിന്നെ കാണാൻ എന്തൊരു മധുരം നിന്നുടെ പാട്ടു പലപല വർണം ചാർത്തിയ നിന്നുടെ തൂവല് കാണാൻ എന്തൊരു ഭംഗി നിന്നുടെ സോദരി തത്തമ്മകിളിയും നീയും കാണാൻ എന്തൊരു ഭംഗി എങ്കിലും എന്നുടെ പ്രിയ പക്ഷി നീയല്ലോ പഞ്ചവർണകിളിയെ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത