ഏതു നാട്ടിലായായാലും
മനസിലുണ്ടാകണം ശുചിത്വബോധം
തമ്മിൽ തൊടാതെയും കൂട്ടിമുട്ടാതെയുമിരിക്കാം
നമുക്ക് നല്ലൊരു നാളേയ്ക്ക് വേണ്ടി
അകലം പാലിച്ചീടാം
ശുചിത്വം ആർജിച്ചീടാം
തുരത്താം നമുക്ക് വൈറസ് ഭീകരനെ
ഇരുട്ടകലട്ടെ പ്രകാശം പരക്കട്ടെ എങ്ങും
പ്രതീക്ഷയുടെ പ്രകാശം ജ്വലിക്കട്ടെ
പ്രാർത്ഥിച്ചീടാം നല്ലൊരു നാളേയ്ക്ക് വേണ്ടി
പുത്തൻ തലമുറയ്ക്ക് വേണ്ടി