ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഇന്നലെകളില്ലാതെ
(ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഇന്നലെകളില്ലാതെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്നലെകളില്ലാതെ
എരിയുന്ന കനലിൻ വേനൽ ചൂടിൽ ഇന്നലെ കഴിഞ്ഞുപോയ് നിൻ ജീവിതത്തിൽ പുണ്യത്താൽ നിറയ്ക്കുക നിൻ ദർശനങ്ങൾ ജപിക്കാം അശ്വഹൃദയമന്ത്രം മഴയോടും പുഴയോടും പിന്നയുമേകാം നിന്നെ നീയാക്കിയ കരങ്ങളേയും സ്നേഹിച്ചു തീരാത്ത ഈ ജീവിതത്തിൽ
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത |