എന്നും പല്ല് തേക്കണം. രണ്ടുനേരം കുളിക്കണം. വളരുമ്പോൾ നഖങ്ങൾ മുറിക്കണം. വൃത്തിയുള്ള വസ്ത്രം ധരിക്കണം. നല്ല ആഹാരം കഴിക്കണം. പുഴയും തോടും സംരക്ഷിക്കണം. പരിസരം വൃത്തിയാക്കണം. കീടാണുക്കളെ തുരത്തണം. രോഗങ്ങളിൽ നിന്നും രക്ഷനേടണം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത