ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/ പ്രകൃതിയുടെവികൃതികൾ!!.
പ്രകൃതിയുടെവികൃതികൾ!!
പണ്ടൊരു കാലത്ത് പൂർവികർ നമുക്ക് വേണ്ടി ദാനം നൽകിയതാണ് ഈ ഭൂമി.അവർ ഭൂമിയോട് ഇണങ്ങി പ്രകൃതിയെസ്നേഹിച്ചു ജീവിച്ചിരുന്നു.അവർ രാവിലെ എഴുന്നേറ്റ് പാടത്ത് പണിക്ക് പോകും. ആഗ്രാമത്തിൽജീവിക്കുന്ന ഭൂരിഭാഗം ആളുകളുടെയും ജോലിപാടത്ത്പണിയെടുക്കുന്നതായിരുന്നു.അപ്പോൾആഗ്രാമത്തിലെഎല്ലാവരിലുംസന്തോഷവും സമൃദ്ധിയും വിളങ്ങി നിന്നിരുന്നു.അത് മാത്രമല്ല പ്രകൃതിയുടെമനോഹാരിതയെക്കുറിച്ച്പണ്ടുകാലത്ത് അവിടെ ജീവിക്കുന്ന ആളുകൾക്ക് പറയാൻ വാക്കുകൾ ഇല്ലായിരുന്നു.അവിടത്തെ പ്രഭാതത്തിൽ മഞ്ഞുമലകൾക്കിടയിൽ നിന്നും സൂര്യൻ മഞ്ഞു നീക്കി വരുന്നത് കാണാൻ തന്നെനല്ലഭംഗിയായിരുന്നുപ്രഭാതത്തിൽ ചെടികളിൽ മഞ്ഞുത്തുള്ളികൾ തങ്ങി നിന്നിരുന്നു. ആപച്ചപ്പ്തന്നെകുളിർമയേകുന്നഒന്നായിരുന്നു.ആഗ്രാമത്തിൽജീവിച്ചിരുന്നകുട്ടികൾക്കുംആളുകൾക്കുംയാതൊരുഅസുഖവുംഇല്ലായിരുന്നു.എല്ലാവരുംനല്ലആരോഗ്യത്തോടുംഐശ്വര്യത്തോടുംസമാധാനത്തോടുംകൂടി ജീവിച്ചിരുന്നു.അക്കാലത്ത് ഭൂമിയെ കാണാൻ നല്ല ഭംഗിയായിരുന്നു. അതിമനോഹരമായ ഗ്രാമഭംഗി!പ്രഭാതത്തെ വരവേൽക്കാൻ നല്ല കുളിർമയേകുന്ന കാറ്റ്!അത് ചെടികളെയും മരങ്ങളെയും തഴുകി ഓരോ പൂക്കളുടെയും സുഗന്ധം പരിസ്ഥിതിയാ കെപരത്തുമായിരുന്നു. അവർ ജീവിച്ചിരുന്ന കാലത്ത് കൊള്ളയും കൊലയും പീഡനങ്ങളും ഒന്നുമില്ലായിരുന്നുഎല്ലാവരുംഅവരവരുടെകുടുംബാംഗങ്ങളുമായിസന്തോഷമായിജീവിച്ചിരുന്നു.ദേവിചൈതന്യംവിളങ്ങിയാടുന്നഗ്രാമമായിരുന്നുഅത്.അവിടെമഴസമൃദ്ധമായിലഭിച്ചിരുന്നു.യാതൊന്നിനുംഒരുബുദ്ധിമുട്ടുമുണ്ടായിരുന്നില്ല.അവർഎല്ലാവരുംഒരുപോലെസന്തോഷത്തോടെജീവിതംആസ്വദിച്ച് കഴിഞ്ഞുകൊണ്ടിരുന്നു. കുറച്ചു വർഷങ്ങൾക്കു ശേഷംഅവരുടെതലമുറ വളർന്നുവലുതായിഅവർഅവരുടെഇഷ്ടാനുസരണം പ്രകൃതിയെ നശിപ്പിച്ച് മാറ്റംവരുത്തി. മഴയുടെ കാലംതെറ്റി.പ്രഭാതത്തിൽ സൂര്യൻ ഉദിക്കാൻവൈകി.പണ്ട് അവരുടെ പൂർവികർ താമസിച്ചപ്പോൾഉണ്ടായിരുന്ന പച്ചപ്പ് എല്ലാം നശിച്ചു. എങ്ങും വരൾച്ചയും അതി കഠിനമായ ചൂടും!ഒരു തുള്ളി വെള്ളത്തിന് വേണ്ടി അവിടെയുള്ള ആളുകൾഅലഞ്ഞുതിരിഞ്ഞു നടക്കുന്ന ഗതി വരെ എത്തി. അവിടെയുള്ള ആളുകൾ മരങ്ങൾ മുറിച്ചു.അവരുടെ പൂർവികർ ഉണ്ടാക്കിയ കൃഷിപ്പാടങ്ങൾ എല്ലാം മണ്ണിട്ട് നികത്തി.കുന്നുകൾ ഇടിച്ചുനിരത്തി.ആഹാരത്തിനുവേണ്ടി മറ്റുദേശങ്ങളെആശ്രയിക്കേണ്ടിവന്നു. പണ്ടത്തെപ്രകൃതിനിയമങ്ങൾ എല്ലാം താളംതെറ്റി!ആഗോളതാപനം കാരണം ചൂട് ഓരോ ദിവസവും കൂടിക്കൂടി വന്നുകൊണ്ടിരുന്നു. ഇതുകാരണംമാരകമായരോഗങ്ങൾകൂടിപീഡനങ്ങളുംകൊള്ളയും കൊലയുംഅക്രമങ്ങളുംവർധിച്ചു! പുതിയതലമുറകഞ്ചാവിനുംമദ്യത്തിനുംമയക്കുമരുന്നിനും അടിമകളായി മാറി. പറയാൻ പറ്റാത്ത ഒരുപാട ധികം ക്രൂരതകൾ അവർ പ്രകൃതിയോട് ചെയ്തു കൂട്ടി.അങ്ങനെയിരിക്കെ ഒരുനാൾപ്രകൃതിഅവർക്ക് തിരിച്ചടികൊടുത്തു.ലോകത്തുള്ളഎല്ലാവർക്കും മാരകമായ രോഗം പിടിപെട്ടു.വെറുംഒരുരോഗമായിരുന്നില്ലഅത്!മനുഷ്യനെ കാർന്നു തിന്നുന്ന ഒരുതരംവൈറസായിരുന്നുഅത്. ഈ വൈറസ് ബാധിച്ച ലോകത്തെ ഭൂരിഭാഗം ആളുകളും മരിച്ചു. ഇതിനു മരുന്നോ വാക്സിനോ ഇല്ലാത്തതുകൊണ്ടാണ് കൂടുതൽ ആളുകളും മരിച്ചത്. ദൈവം പോലും അവരുടെ പ്രാർത്ഥന കേട്ടില്ല. അവർ അവരുടെ ഇഷ്ടത്തിന് ഭൂമിയെ മാറ്റിയപ്പോൾ അവർക്കറിയില്ലായിരുന്നു ഭൂമി ഒരുനാൾ അവർക്ക് ഒരുതിരിച്ചടികൊടുക്കുമെന്ന്.അവർവിശ്വസിച്ചിരുന്നത്ഈഭൂമിയിൽ അവരെക്കാൾവലിയവൻആരുംഇല്ലഎന്നായിരുന്നു. മൃഗങ്ങൾക്കുംമനുഷ്യർക്കുംസർവചരാചരങ്ങൾക്കുംവേണ്ടി ദൈവം കൊടുത്തതാണ് ഈ പ്രകൃതി.അവിടെഎല്ലാവരുംസന്തോഷത്തോടെ ജീവിക്കാൻവേണ്ടിയായീരുന്നുഅത്.പക്ഷേഅത്യാഗ്രഹിയായമനുഷ്യർഅവരുടെസൗകര്യത്തിന്പ്രകൃതിക്ക് മാറ്റം വരുത്തി.അതിൻറഫലമാണ്ഇന്നീകാണുന്ന ദുരിതങ്ങൾ.ഇതിനൊരുമാറ്റംവരില്ലേ???
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |