ഭൂമിയേ കൊറോണതൻ
വിരിപ്പാൽ മൂടി
പ്രതിരോധം.... പ്രതിരോധ മാണിന്നത്തെ
ആയുധം
കൊ.. റോ.. ണ
എന്ന മൂന്നക്ഷരം ഈ
ലോകത്തെ ആഴത്തിൽ ഭീതിയിലാഴ്ത്തി
ചൈനയിലെ വുഹാനിൽ
തലയുയർത്തി
കൊറോണയിന്ന്
ലോകത്തെ ആകെയും ഭരിച്ചിടുന്നു.
കിണ്ടിയും കൃഷിയും തിരിച്ചു വന്നു. ലോകത്തെ വിറപ്പിച്ച കൊറോണയെ
ലോകം തുരത്തും വരേയും
വൃത്തി പാലിക്കുക നാം...
ജാഗ്രത പാലിക്കുക നാം...
ഒന്നിച്ചു നിന്നു തുരത്താം
ഭീകരൻ കൊറോണയേ.....