പാറി നടക്കും പൂമ്പാറ്റ പൂന്തേൻ കുടിക്കും പൂമ്പാറ്റ പല വർണത്തിൽ ഉണ്ടല്ലോ കുഞ്ഞു കുഞ്ഞു പൂമ്പാറ്റ പൂക്കൾതൻ പൂമ്പൊടിയേറ്റ് പാറി നടക്കും പൂമ്പാറ്റ ഞങ്ങൾക്കൊപ്പം പാറി നടക്കും നമ്മുടെ സ്വന്തം പുമ്പാറ്റ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത