മാനവരാശി തൻ ആപത്തേ
ജീവജാലങ്ങളെ കൊന്നൊടുക്കും വിപത്തേ
നിന്നെ തകർക്കാൻ
നമ്മുടെ പക്കൽ ആയുധമൊന്നും ഇല്ലെന്നോ
ശുചിത്വമാണ് ഇതിന്നായുധം
എങ്കിലും അതിജിവനത്തിൻ പാഠം
സഹനത്തിൻ പാഠം പഠിപ്പിച്ചു നീ.
മനുഷ്യകുലത്തെ നശിപ്പിക്കുമീ
സംഹാരതാണ്ടവമെന്ന് നീ നിർത്തിടും?????