ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/അമ്മ പറഞ്ഞ വാക്ക്

അമ്മ പറഞ്ഞ വാക്ക്

"മീനു,മീനു" അമ്മ വിളിക്കുന്നത് കേട്ടാണ് മീനു സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നത് .മീനു അമ്മയോട് ചോദിച്ചു "എന്താ അമ്മേ വിളിച്ചത്".അമ്മ പറഞ്ഞു "മോളേ നീ ഇന്നു മന്ദാരത്തിനു വെള്ളമൊഴിച്ചോ"."ഇല്ല അമ്മേ ഞാൻ ഇന്നലെ ഒഴിച്ചു".നീ ഇന്നു ആഹാരം കഴിച്ചോ " അമ്മ ചോദിച്ചു. മീനു മറുപടി പറഞ്ഞു "കഴിച്ചല്ലോ അമ്മേ". അമ്മ എന്താ ചോദിച്ചത്.അമ്മ മറുപടി പറഞ്ഞു "നീ ഇന്നലെ കഴിച്ചതു കൊണ്ട് ഇന്നു കഴിക്കാതെ ഇരുന്നിലല്ലോ അതു പോലെ തന്നെയാണ് ചെടികളും മരങ്ങളും മനസ്സിലായോ മോൾക്ക്" അമ്മു പറഞ്ഞു

"എനിക്കു മനസ്സിലായി അമ്മേ എൻറെ തെറ്റ് ഞാൻ ഇന്നു മുതൽ പരിസ്ഥിതിയിലുള്ള എല്ലാത്തിനെയും എന്നാൽ കഴിയുന്ന വിധം സംരക്ഷിച്ചു കൊള്ളാം. അമ്മ പറഞ്ഞു നന്നായി മീനു.

ദേവിക
10 A ഗവൺമെൻറ്, എച്ച്.എസ്. കാലടി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ