നീയിന്നൊരു താരമാണല്ലോ നിനക്കിനിയും മതിയായില്ലേ നിന്നെ പ്രതി എത്ര ജീവൻ പൊലിഞ്ഞു നിൻറെയീ സംഹാര താണ്ഡവത്തിൽ നിനക്കെന്ത് കിട്ടി നീയൊന്നുമറിയാത്തവനെപ്പോലെ മതിമറന്നാടുകയാണ് മനുഷ്യജീവിതത്തെ നീ നരക തുല്യമാക്കി മനുഷ്യമനസുകളെ മുറിവേൽപ്പിച്ചു. എന്നാൽ നീ കരുതിയിരുന്നോ കൊറോണേ നിന്നെ തൂത്തെറിയാൻ ഞങ്ങളൊത്തു ചേരുന്നു. നീ താരമല്ല,വെറും ചാരമാണ്.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത