ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ
ശുചിത്വ ശീലങ്ങൾ
1 .. കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകുക. 2 ' വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക 3 തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക. 4. ചപ്പു ചവറുകളും പ്ലാസ്റ്റിക്കും അലക്ഷ്യ മായി വലിച്ചെറിയാതിരിക്കുക ' 5. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. 6. ആഹാര സാധന ങ്ങൾ എപ്പോഴും അടച്ചു വയ്ക്കുക. 7 വൃത്തിയുള്ള വസ്ത്രം ധരിക്കുക. 8. ദിവസവും കുളിക്കുക. 9.ആഹാര സാധനങ്ങളിൽ ഈച്ച പറ്റാൻ അനുവദിക്കരുത്. 10. പൊതു വഴികളിൽ തുപ്പരുത്.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |