ചൈനയിൽ നിന്നും
വന്നൊരു രോഗം.
കൊറോണ എന്നൊരു മാരക രോഗം.
ഇന്ത്യയിലേയ്ക്ക്
പകർന്നൊരു രോഗം.
ഇന്ത്യയാകെ ലോക് ഡൗണായി.
അവധികാലം വീട്ടിലായി.
വീട്ടിലിരുന്നു മടുത്തു ഞങ്ങൾ.
പാറിനടക്കാൻ കൊദിയായി.
ഉല്പന്നങ്ങൾ എല്ലാം വിറ്റു ചൈന.
ആർത്തിയോടെ വാങ്ങിക്കൂട്ടി ഞങ്ങൾ.
ദ്വിവിതമാണെന്നറിഞ്ഞിട്ടും
മായമില്ലാത്തതായി നൽകിയത് കൊറോണ മാത്രം.