എന്റെ അനുഭവക്കുറിപ്പ് (ലേഖനം )
ഈ ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് ജനങ്ങളെ ആകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്നും പടർന്നു പിടിച്ച ഈ വൈറസ് ഇന്ന് നമ്മുടെ കൊച്ചു കേരളം വരെ എത്തിയിരിക്കുന്നു. ദിവസവും വാർത്താമാധ്യമങ്ങളിലൂടെ എന്തല്ലാം വാർത്തകളാണ് നാം ഈ വൈറസിനെ പറ്റി അറിയുന്നത്. ഇതിന്റെ വ്യാപനത്തിലൂടെ ജനജീവിതമാകെ താറുമാറായി. പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. അവധിക്കാലം ആയിട്ടും കുട്ടികളായ ഞങ്ങൾക്ക് പുറത്തിറങ്ങി കളിക്കാൻ പോലും പറ്റുന്നില്ല. ഞാൻ അധികം സമയം ടീവി കാണും പിന്നെ പടം വരക്കും. ഇതൊക്കെയാണ് കൊറോണക്കാലത്തെ എന്റെ അനുഭവങ്ങൾ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|