മൂത്തേടത്ത് മൂത്ത ചെക്ക ന് റോന്ത് ചുറ്റാൻ ആശ,
വേണ്ട മോനേ ആ ആശ യെന്ന് ചേച്ചി ചൊന്നു ഭേ ഷായ്.
ദോഷമൊന്നും ഏശില്ലെന്ന് ഓതി ആശാൻ പോയി.
ഭാഷയിലെ സ്റ്റാറെ പോലെ ഓടിയെത്തി ചേട്ടൻ.
ലോക്ക്ഡൗൺ ഇൽ റോന്തുചുറ്റൽ നല്ലതല്ല പോലും
ലാത്തി കൊണ്ടുള്ള തല്ലു കൊണ്ടാൽ നീറ്റൽ ആണത്രേ പോലും.
പ്രതിരോധം എന്നാൽ തല്ലു കിട്ടുമ്പോൾ ഓടലല്ല കാര്യം.
സേഫ് ആയി വീട്ടിൽ ഇരുന്നാൽ
ജീവനോടെ വാഴം