ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

രോഗപ്രതിരോധം

ലോകത്ത് പടർന്നു പിടിക്കുന്ന രോഗങ്ങളിൽ ഏറ്റവും മാരകമായ രോഗമാണ് കൊറോണ വൈറസ് അഥവ കോവിഡ് 19. ഇതിനെ പ്രതിരോധിക്കാൻ നമുക്ക് മാത്രമേ കഴിയൂ. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ് തൂവാല കൊണ്ട് മുഖം മറയ്ക്കുക.ആവശ്യമില്ലാതെയുള്ള യാത്രകൾ ഒഴിവാക്കുക. ഇടവിട്ട സമയങ്ങളിൽ കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുക.പുറത്തേയ്ക്കു് പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക. പൊതു സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക.ഹസ്തദാനം ഒഴിവാക്കുക.ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക.അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തേയ്ക്കു പോകാതിരിക്കുക. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുക. എങ്കിൽ മാത്രമേ ഈ രോഗത്തെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കുകയുള്ളു.

അലൻ ജോർജ്
8 D ക്രിസ്തുരാജ് എച്ച്.എസ്.എസ്,കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം