കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
കേരളത്തിലെ ആദ്യത്തെ പള്ളിക്കൂടമായ COMPOUND C M S LP SCHOOL, AD.1816 ൽ പാശ്ചാത്യ മിഷനറിയായ തോമസ് നോർട്ടൻ അണ് സ്ഥാപിച്ചത്. സാധാരണ ജനങ്ങൾക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന സമയത്ത് കാട്ടുപ്രദേശമായിരുന്ന ഇവിടേയ്ക്ക് കടന്നുവരുകയും,ഇവിടെ ഒരു പള്ളിക്കൂടം സ്ഥാപിക്കുകയും ചെയ്തു...ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൂടെ ഉള്ളതായിരുന്നു ആദ്യ വിദ്യാലയം....പെൺകുട്ടികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു.പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കൊടുത്ത കേരളത്തിലെ ആദ്യത്തെ വിദ്യാലയം ഇതാണ്...കേരളത്തിലെ ആദ്യത്തെ ഇംഗ്ളീഷ് വിദ്യാലയവും ഇതാണ്.....
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ആനി നോർട്ടൺ....
- പി സി യോഹന്നാൻ
- ബീന ദാസ് കെ ജെ
- സൂസമ്മ പി ജെ
- മേരിക്കുട്ടി തോമസ്
- മറിയാമ്മ
- ഉസൈബാ ബി വി
- ഏലിയാമ്മ