സർക്കാരു നൽകുന്ന മാർഗനിർദ്ദേശങ്ങൾ ഒറ്റമനസ്സായി നമുക്കേറ്റെടുത്തിടാം നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട നാട്ടിൽ നിന്നീ കൊറോണ പോകും വരെ. ഒറ്റമനസ്സായ് നമുക്കേറ്റെടുക്കാം സത്കർമ്മമായി ട്ടിതിനെ കരുതാം.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത