കുറുമ്പക്കൽ മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/"കൊറോണ വൈറസ് "

"കൊറോണ വൈറസ് "


കോവിഡെന്ന രോഗമായി
നാട്ടിലാകെ സങ്കടം
മൂകമായി ജനങ്ങളാകെ
എന്ത് ചെയ്യും ചിന്തയായി
സ്കൂൾ അടച്ചു പള്ളിയില്ല
എവിടെ എങ്ങും ദുഃഖം തന്നെ
പ്രവാസലോകം വിങ്ങുന്നു
ജോലിയില്ല വിമാനമില്ല
എന്ത് ചെയ്യും എന്നതായി
ലോക്ക് ഡൌൺ എന്നതായി
ഭദ്രമായി ജീവിതം
വീട്ടിൽ തന്നെ കഴിയലായ്
 

ഷാദാ ഫാത്തിമ
3 A കുറുമ്പക്കൽ മാപ്പിള എൽ .പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത