കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി ശുചിത്വം രോഗപ്രതിരോധം

പ്രകൃതി ശുചിത്വം രോഗപ്രതിരോധം 


  പ്രകൃതിയിൽ എന്തെല്ലാം മലിനീകരണങ്ങളിണുള്ളത്.വായു മലിനീകരണം,ശബ്ദ മലിനീകരണം,ജലമലിനീകരണം എന്നിവയാണ്.വായുമലിനീകരണം എന്നാൽ വായുവിൽ ഉണ്ടാകുന്ന പുക പടലങ്ങൾ നിറഞ്ഞ് ആളുകളെ രോഗികളാക്കുന്നു.നമ്മുടെ ചുറ്റും ശ്വസിക്കുന്ന വായു ശുചിത്വമുള്ളതാകണം.എന്നാലേ നമ്മൾ ആരോഗ്യവാൻമാരാകൂ.ശുചിത്വമില്ലാത്ത ഭൂമിയിൽ വസിക്കുമ്പോൾ രോഗം കൂടിവരികയാണ് ചെയ്യുക.വെയ്സ്റ്റുകൾ അങ്ങിങ്ങായി വലിച്ചെറിയുക,പ്ലാസ്റ്റിക്ക് വസ്തുക്കൾ കത്തിക്കുക,ചപ്പുചവറുകൾ കുമിഞ്ഞു കൂടി അവിടം വൃത്തിഹീനമാകുക ഇതൊക്കെയാണ് രോഗം വ രാനുള്ള പ്രധാന കാരണം.ശുചിത്വമുണ്ടെങ്കിലേ ആരോഗ്യ മുണ്ടാകൂ.പൊതു സ്ഥലങ്ങളിൽ വെയിസ്ററ് നിക്ഷേപിക്കാനുള്ള സൗകര്യം ഒരുക്കുക. രോഗപ്രതിരോധത്തിന് എപ്പോഴും ചെയ്യേണ്ടത്ഇ്‌? കൈകൾ സോപ്പുപയോഗിച്ച് കഴുകുക.രോഗയുടെ അടുത്ത് പോകാതിരിക്കുക. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക.നമ്മൾ സ്വയം ശ്രദ്ധിക്കുക

ഫാത്തിമത്തു സുഹറ
4 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം