കൊറോണയെ ഓടിക്കാം കൊറോണ വന്നു നമ്മുടെ നാട്ടിൽ പേടിയായി എല്ലാർക്കും സ്കൂളുമില്ല മദ്റസയുമില്ല എല്ലാവർക്കും വീട്ടിലിരിക്കാം എന്നും കൈകൾ കഴുകീടാം കൊറോണയെ നമുക്കെല്ലാർക്കും നാട്ടിൽ നിന്നും ഓടിക്കാം.
സാങ്കേതിക പരിശോധന - MT_1229 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത