ഇന്നലെ എന്റേതായി മാറിയ ഇടങ്ങളിൽ അതിഥിയായി എത്തി കൊറോണ ചിരി നിറഞ്ഞ മുഖങ്ങളും നിറം മങ്ങിയ മുഖങ്ങളും വിദൂരതയിൽ മാഞ്ഞൂ….. വിശാലമായി നിറഞ്ഞ കേരളത്തിൽ ഇന്ന് ഞാൻ അതിഥിയായി എത്തി വിഷം പുരണ്ട കരങ്ങളാൽ ആത്മാവിനെ കുത്തിക്കീറുന്നു ഞാൻ….
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത