എ എൽ പി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന ഞാൻ
കൊറോണ എന്ന ഞാൻ
ഞാനൊരു കുഞ്ഞൻ വൈറസ്. എന്റെ പേര് കൊറോണ. എന്നെ നിങ്ങൾക്ക് കാണാൻ കഴിയില്ല. ഞാൻ മഹാമാരി പെയ്യുന്ന രോഗാണു. എന്നിലൂടെ മനുഷ്യർ പിടഞ്ഞു വീഴുന്നു. ഞാനൊരു കൊലയാളിയായി മാറുന്നുവോ. ഞാനൊരു പാവം നിശാ ജീവി. എന്നെ പ്രതിരോധിക്കാൻ നിങ്ങൾക്ക് കഴിയും. ഉറച്ച മനസ്സോടെ, ഉറച്ച ശരീരത്തോടെ പോരാടൂ. എന്നെ ഈ ലോകത്തുനിന്നും പറഞ്ഞയക്കു. ഞാൻ നിങ്ങൾക്ക് മുമ്പിൽ തോറ്റു മടങ്ങുന്നു...
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |