സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചെന്നൈയിൽ വെച്ച് നടന്നിരുന്ന ദേശീയ അബാക്കസ് കോമ്പറ്റീഷനിൽ നമ്മുടെ സ്കൂളിലെ യാസിൻ എന്ന വിദ്യാർത്ഥി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

" മികവ് " പ്രവർത്തനത്തിൽ സ്കൂൾ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

അറബിക് കലോത്സവം 2020 - ഗ്രീറ്റിങ് കാർഡ് മത്സരത്തിൽ ഹന എന്ന വിദ്യാർത്ഥി എ ഗ്രേഡ് കരസ്ഥമാക്കി