സാധാ പനിയിൽ തുടങ്ങും വൈറൽപനി
കൊറോണ എന്നൊരു വൈറൽ പനി
സോപ്പിട്ട് കൈകൾ കഴുകിടേണം
നല്ല കുട്ടിയായ് കുളിച്ചിടേണം
മാസ് ക്കുകൾ ധരിച്ചിടേണം
യാത്രകൾ പലതും ഒഴിവാക്കീടേണം
കൂട്ടം കൂടൽ പാടില്ല
മനുഷ്യനെ കൊല്ലും വൈറസ്
ചൈനയിൽ പിറവിയെടുത്ത്
ലോക ജനസമൂഹത്തെ
തുടച്ചു നീക്കും വൈറസ്
ഭീകരൻ വൈറസ്
കൊറോണ വൈറസ്