ലോകമാകെ ഭയക്കുന്ന കാലം
ആളുകൾ തിങ്ങി നിൽക്കാത്ത കാലം
മരണസംഖ്യ ഉയർന്നുള്ള കാലം
കോവിഡിൻ കാലം ......
കോവിഡിൻ കാലം. എങ്ങോട്ടും
പോകാൻ കഴിയാത്ത കാലം
ജോലികൾ ചെയ്യാൻ കഴിയാത്ത കാലം
വീട്ടിലിരിപ്പ് തുടരുന്ന കാലം
നാടാകെ ഒറ്റപ്പെട്ട കാലം
കോവിഡിൻകാലം.....,
കോവിഡിൻകാലം......