സാധാരണ പനിയിൽ നിന്നും
തുടങ്ങുന്ന വൈറൽ പനി.
കൊറോണ എന്നൊരു വൈറസ്.
സോപ്പിട്ട് കൈകൾ കഴുകിടേണം.
നല്ല കുട്ടിയായ് കുളിച്ചിടേണം.
ഒഴിവാക്കും യത്രകൾ ഒഴിച്ചുവിടാം.
കൊറോണ മനുഷ്യനെ കൊല്ലാൻ.
മനുഷ്യൻ ഉണ്ടാക്കിയ വൈറസ്.
ചൈനയിൽ നിന്നും പിറന്നത്.
ലോക ജനസംഖ്യയെ തുടച്ചു
നീക്കുന്ന ഭീകരൻ വൈറസ്.