കൊറോണ എന്ന മഹാവിപത്ത്, ചൈനയിൽ നിന്നും ഉയർന്നു വന്നു , രാജ്യമെമ്പാടും പടർന്നു തുടങ്ങി ജനങ്ങളെ കൊന്നൊടുക്കാൻ വന്ന ഭീകരൻ പുറത്തിറങ്ങാൻ പറ്റാതെ അകത്തിരുന്നു മടുത്തല്ലോ ഒരുമിച്ചിടാം ഒന്നായ് ചേരാം കൊറോണ എന്ന ഭീതിയെ തുരത്തിടാൻ
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത