വിറച്ചിടില്ലനാം ചെറുത്തുനിന്നിടും
കോവിഡ് എന്ന വൈറസിന്റെ കഥകഴിച്ചിടും
കൈകൾ നാം ഇടക്ക് ഇടക്ക് സോപ്പുകൊടു വൃത്തിയാക്കിടാം
തളർന്നിടില്ല നാം ഈ വിഭാത്തിലും ഒന്നിച്ചുനിന്നിടും
ജയിച്ചുകാട്ടിടും കൂട്ടമായി
പൊതുസ്ഥലത്തു ഒത്തുചേരൽ നിർത്തിടു
മാസ്ക് കൊണ്ട് മുഖം മറച്ചു സുരക്ഷിതരായിനിന്നിടാം