കൊറോണ


  നാടിനെ മൊത്തം കൊന്നിട്ടും
  മാരകമായ വൈറസേ……..
  നമ്മൾ ഒത്തു ചേർന്നീടും
  ഈ നാട്ടിൽ നിന്നും തുര ത്തിടും
  കൊറോണ എന്നൊരു വൈറസേ
  പോവുക പോവുക നാട്ടീന്ന്
  എന്നെന്നേക്കുമായി പോവുക നീ

 

മുഹമ്മദ് ഷിനാൻ
3 A ബദിരൂർ എ എൽ പി സ്കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത