- കേൾക്കു കേൾക്കുകൂട്ടരെ,
ആരോഗ്യം നമ്മുടെ സമ്പത്ത്
കൈയും മുഖവും കഴുകീടാം
നാടും വീടും കാത്തിടാം
ദിനവും വീടും പരിസരവും
ശുചിയാക്കീടാം നന്നായി..
.. ഒന്നായി നാം കൈകോർത്തീടാം
രക്ഷിച്ചീടാം ആരോഗ്യം
പല പല രോഗം പെരുകുമ്പോൾ പ്രതിരോധിക്കാംശുചിയോടെ
വീട്ടിൽ അകലം പാലികാം
രക്ഷിച്ചീടാം പരസ്പരം