എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ/വിദ്യാരംഗം കലാസാഹിത്യവേദി

2018 ലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ജൂലായ് 7 ശനിയാഴ്ച 2 മണിക്ക് ജി.എഫ്. യു.പി സ്കൂളിലെ പ്രധാനാധ്യാപകന് ശ്രീ ബാലകൃഷ്ണന് നാറോത്ത് ഉദ്ഘാടനം ചെയ്തു. അധ്യാപകര് തയ്യാറാക്കിയ വായനാകുറിപ്പുകള് ചേര്ത്ത് ഉണ്ടാക്കിയ പതിപ്പ് ബാലകൃഷ്ണന് നാറോത്ത് ഉദ്ഘാടനം ചെയ്തു.