എ.എൽ.പി.എസ്. വളാംകുളം/അക്ഷരവൃക്ഷം/ പരിസര ശുചിത്വം
പരിസര ശുചിത്വം
എല്ലാ കാര്യങ്ങളിലും ശുചിത്വം അത്യാവശ്യമാണ് .ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം .വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം - നഖവും മുടിയും വെട്ടി വൃത്തിയാക്കണം.പരിസരവും ശുചിയായി വെക്കണം. നമ്മുടെ ചുറ്റുപാടും മാലിന്യങ്ങൾ വലിച്ചെറിയാതെ ഭംഗിയായി സൂക്ഷിക്കുക.ചെടികളും മരങ്ങളും നട്ടുവളർത്തുക. വൃത്തിയാക്കാൻ പറ്റിയില്ലെങ്കിൽ വൃത്തികേടാകാതിരിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെയെല്ലാം ചെയ്യുന്നത് വഴി അസുഖങ്ങൾ ഉണ്ടാക്കുന്ന ജീവികളിൽ നിന്നും രക്ഷനേടാം. എല്ലാം ശുചിയാക്കാം നല്ല നാളേക്കായി.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |